Sancharam Pathanamthitta Unit Meetup


ഇതാ, ശബരിമല അയ്യപ്പന്റെ പുണ്യപൂങ്കാവനവും 🕉 തിരുവല്ല കൂടാരപ്പള്ളിയും✝ വാവരുപള്ളിയും ☪ നിലനിൽക്കുന്ന മത സൗഹൃദത്തിന്റെ നാടായ, സഞ്ചാരികളുടെ സ്വപ്നഭൂമിയായ ഗവിയും ആനക്കൂടും അടവിയുമുള്ള കോന്നിയും റാന്നി പൂന്തേനരുവിയും കോഴഞ്ചേരി മാരാമൺ, ചെറുകോൽപുഴയും മല്ലപ്പള്ളിയും പാടവും തണ്ണിത്തോടും ചിറ്റാറും സീതത്തോടും  ആങ്ങമൂഴി-കക്കി ഡാമുകളും കൊണ്ട് സമ്പുഷ്ടമായ മലയോരറാണി പത്തനംതിട്ട. അതെ. ആ പത്തനംതിട്ടയുടെ സഞ്ചാരം യൂണിറ്റിന്റെ ആദ്യ Ride & MeetUp

ഉടൻ വരുന്നു......💓🔥

For EnQuires : 9947764968 (Watsapp)

Post a Comment

0 Comments