STC Goa Event 2024 Season 1



ഏതൊരു മലയാളിയും ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിച്ച, ഇന്ത്യയിലെ ഏറ്റവും മനോഹരമായ കാഴ്ചകൾ കാണുവാൻ ഇതാ *സഞ്ചാരം ട്രാവൽ ക്ലബ്‌* നിങ്ങൾക്കായി അവസരം ഒരുക്കുന്നു...ഒട്ടനവധി സിനിമകളിലൂടെ നമ്മൾ കണ്ടിട്ടുള്ള *ഗോവ* നേരിൽ കാണുവാനും ചരിത്ര പ്രസിദ്ധമായ കോട്ടകളും , ദേവാലയങ്ങളും , പുരാതന സ്ഥലങ്ങളും ഒക്കെ  കണ്ടു *മൂന്നു പകലും രണ്ടു രാത്രിയും ഗോവയിൽ* അടിച്ചു പൊളിച്ചാലോ? എന്നാൽ കൂടിക്കോളൂ സഞ്ചാരത്തോടൊപ്പം 

*Event date* :- *Aug 24,25,26*

*Event fee*  :- *4500/-*

*Inclusions*👇👇👇👇
3 Lunch 
3 Dinner 
2 Breakfast 
Room stay 
Swimming pool 
Pick up & drop @railway station 
Transportation for sight seeing
Casino*/pub*( optional ) additional 
Malayali guide

നമ്മളെ അറിയാത്തവരുടെ കൂടെ നമ്മൾ ചിലവഴിക്കുമ്പോൾ നമുക്ക് കിട്ടുന്നത് ഒരുപാട് നല്ല ഓർമ്മകൾ മാത്രമല്ല കുറെയേറെ കാലം മനസ്സിൽ സൂക്ഷിക്കാനുള്ള സൗഹൃദങ്ങൾ കൂടിയാണ്. അങ്ങനെ ഒരു ഇവന്റ് ലേക്ക് സഞ്ചാരം ട്രാവൽ ക്ലബ്‌ നിങ്ങളെ സ്വാഗതം ചെയ്യുന്നു.. 

കൂടുതൽ വിവരങ്ങൾക്ക് 👇👇👇

Sanitha - 7356852244
Akhil Rl  - 9020389400
Afzal sk- 9633769597 ( for bike trip ) 

 

Post a Comment

0 Comments