സഞ്ചാരികളുടെ സഹായത്തിനായുള്ള ഒരു കൂട്ടായ്മയാണ് സഞ്ചാരം . നിരവധി WhatsApp ഗ്രൂപ്പുകളും facebook ഗ്രൂപ്പുകളിലുമായി ലോകംമുഴുവമുമായി വ്യാപിച്ചു കിടക്കുന്ന സഞ്ചാരികളുടെ ഒരു കൂട്ടായ്‌മ. യാത്രകളെ സ്നേഹിക്കുന്ന യാത്ര പ്രേമികളുടെ ആവശ്യങ്ങൾ ഒരു കുടകീഴിൽ നിങ്ങൾക്കായി അവതരിപ്പിക്കുന്ന സഞ്ചാരം ഒരു സമ്പൂർണ്ണ വെബ്സൈറ്റ്.
യാത്രകളെ സ്നേഹിക്കുന്നവര്‍ക്കായി, സഞ്ചാരികള്‍ക്കായി . ഇവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ സഞ്ചാര അനുഭവങ്ങള്‍ പങ്കുവയ്ക്കാം, യാത്രയുമായി ബന്ധപ്പെട്ട എന്തും നമുക്ക് ചര്‍ച്ച ചെയ്യാം. നിങ്ങളുടെ ഓരോ സഞ്ചാര അനുഭവങ്ങളും സഞ്ചാരികള്‍ക്ക് പുതിയ വഴികള്‍ തുറന്നു കൊടുക്കുന്നു .. നിങ്ങളുടെ യാത്രകള്‍ക്ക് ശുഭാശംസകള്‍ നേരുന്നു ... Team Sancharam
0 Comments