*അവധിക്കാലം ആഘോഷിക്കാം ഇത്തവണ സഞ്ചാരത്തോടൊപ്പം*
കൂടെ വ്യത്യസ്തതയാർന്ന അനുഭവങ്ങളിലൂടെ..
പുതിയ, കൂട്ടരോടൊത്തു ചേർന്ന് കൊണ്ട്...
മടി പിടിച്ചു നടന്ന മഴക്കാലത്തിനു വിരാമം എന്ന പോലെ വിരുന്നു വരുന്ന പൂക്കാലത്തിനു, മാബലി മന്നന്റെ വിരുന്നു വരവ് നമുക്കിത്തവണ *സഞ്ചാരത്തോടൊപ്പം*
ആർത്തുല്ലസിക്കാൻ ഒരവസരം ആണിത്.
എല്ലാവരും എത്തിച്ചേരുമല്ലോ...
അല്ലേ...🤪
ഈ ഓണവിരുന്നു *മുടിപ്പാറ* യുടെ മടിത്തട്ടിൽ സൂര്യോദയം കണ്ടുകൊണ്ടും, ചെറിയ ചില ട്രക്കിങ് നടത്തിയും.
രാത്രിയിലെ ഇരുട്ടിനേയും - നക്ഷത്ര കൂട്ടങ്ങളെയും സാക്ഷിയാക്കി ചെറിയ ക്യാമ്പിങ്ങും
ഇമ്പമാർന്ന *ഓണക്കളികളാൽ* ശബ്ദമുഖരിതമാക്കിയും *സെപ്റ്റംബർ 07&08* തീയതികൾ നമുക്ക് കളർ ആക്കിയാലോ? എന്നാൽ കൂടിക്കോളൂ *സഞ്ചാരത്തോടൊപ്പം*
*Event fee just :- 1999/- per head*
*Event date :- 07/09/24 & 08/09/24*
*Inclusions 👇👇👇👇👇*
Group ride 🏍️
Welcome drink 🍹
Nature pond 🏊♀
Tea & snacks ☕🍟
Eveng walk 🚶♂️
Sight seeing 🏞️
Sunset 🎑
Dinner 🍲
Campfire & music 🔥🎤🎼
Night walk 🌌
Mrng tea ☕
Sunrise trekking 🌄
Breakfast 🍱
Onam gaming 🤾🏻♂️🤸🏻⛳
Lunch ( onam sadhya ) 🍚🍙
Photoshoot 📸
Ride to mamalakkandam* 🏍️
Sight seeing* 💫
Semi off road* 🧗♂️
പെട്ടന്ന് തന്നെ നിങ്ങളുടെ സീറ്റ് റിസർവ് ചെയ്യൂ...
കൂടുതൽ വിവരങ്ങൾക്ക് കോൺടാക്ട് 👇👇👇👇👇
Afzal sk - 9633769597
Akhil - 9020389400
Sanitha - 7356852244
Amith - 70123379132
0 Comments