സഞ്ചാരം തിരുവനന്തപുരം യൂണിറ്റ് നാലാമത് മീറ്റുപ്പ്


തിരുവനന്തപുരം സഞ്ചാരം
 പ്രിയ സഞ്ചാരം സുഹൃത്തുക്കളെ,
 നമ്മുടെ യൂണിറ്റിന്റെ നാലാമത്  ഇവന്റ് ഈ മാസം  18 നിച്ഛയിച്ചിരിക്കുന്ന കാര്യം അറിഞ്ഞല്ലോ

 നമ്മുടെ തിരുവിതാംകൂറിന്റെ   മണ്മറഞ്ഞു പോയ ചരിത്രം തേടി സഞ്ചാരം തിരുവനന്തപുരം യാത്ര ചെയ്യുന്നു.
 തിരുവിതാംകൂർ നാവിക പടത്തലവനായിരുന്ന ക്യാപ്റ്റൻ ഡിലിനോയ് യുടെ  ഉദയഗിരി കോട്ട, മയ്യ കോട്ട, മരുന്ത്‌ കോട്ട എന്നീ മൺമറഞ്ഞു പോയ ചരിത്രം ഉറങ്ങുന്ന കോട്ടകളിലൂടെ നമ്മുക്ക്  ചരിത്രം തേടി  യാത്ര ചെയ്യാൻ ഒത്തൊരുമിക്കാം
കൂടാതെ
മാമ്പഴതുറയാർ  ഡാം കണ്ടു അവിടുത്തെ സായാഹ്നം ആസ്വദിച്ചുനമ്മൾ  മടങ്ങുന്നു ഒരുദിവസം സഞ്ചാരത്തോടൊപ്പം  തിരുവിതാംകൂർ ചരിത്രം തേടി പോകാം

                ROYALMANIYA
   an exploration of travancore history
                      Aug 18

          Time schedule

               Ride starts from
           kanakakunnu palace grounds
               
                      Time
                 @ 7:30 am

               Second halt point
               @Neyyattinkara
                        Time
                   @ 8:30 am

                  Restarts ride
                     @8:45am
സഞ്ചാരം തിരുവനന്തപുരം അഡ്മിൻ പാനൽ

Post a Comment

0 Comments