സഞ്ചാരം തിരുവനന്തപുരം യൂണിറ്റ് ഇവൻറ് | Camp Night@Chokramudi

സഞ്ചാരം തിരുവനന്തപുരം യൂണിറ്റ് അവതരിപ്പിക്കുന്നു

Camp Night@Chokramudi

ചൊക്രമുടിയുടെ നെറുകയിൽ വീശുന്ന ഇളം തെന്നലിനോടും  കോടമഞ്ഞിനോടും കിന്നാരം പറയാൻ പോയാലോ....

ഓഫ്‌റോഡ് ഇഷ്ടപ്പെടുന്നവർക്കായി ഒരു യാത്ര...
അടിമാലി ചുരം കേറി കുഞ്ഞുതാണി യുടെയും ബൈസൺവാലിയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ചൊക്രമുടി കയറിയിറങ്ങി ആട്ടവും പാട്ടുമായി ഒരു രാത്രി പ്രകൃതിയുമായി ഇണങ്ങിചേർന്ന് വെള്ളച്ചാട്ടവും ചതുരങ്കപ്പാറയും കണ്ടു ഒരു യാത്ര പോയാലോ... ഈ വരുന്ന ഡിസംബർ 14- 15 തീയതികളിൽ ..
പോകുന്ന വഴിയിലെ കാടും മലയും കണ്ടു ജീപ്പിൽ ഓഫ്‌ റോടും കയറി ക്യാമ്പിലെത്തി, യൂക്കാലി തോട്ടത്തിലൂടെ ഒരു നടത്തവും ഊഞ്ഞാൽ ആട്ടവും ചൂട് കട്ടനും കുടിച്ചു സൂര്യാസ്തമനം കണ്ട് നേരം പുലരുവോളം ആട്ടവും പാട്ടുമൊക്കെയായി കഴിയാം. പിറ്റേന്ന് രാവിലെ ചൊക്രമുടിയുടെ മുകളിലേക്ക് വലിഞ്ഞുകേറാം. അവിടെ നിന്നും സൊറപറഞ്ഞും കഥകൾ പറഞ്ഞും ഇറങ്ങി പ്രാതലും കഴിഞ്ഞു വെള്ളച്ചാട്ടവും കാൽവരിമൗണ്ട് അഞ്ചുരുളി കണ്ടു ഉച്ചയൂണും കഴിഞ്ഞു തിരിച്ചു പോരാം...

അപ്പൊ എങ്ങനെയാ, പോവല്ലേ നമുക്ക്...




Date : 14-15/12/2019

Starting time : 03.00AM

Starting location: കനകക്കുന്ന് പാലസ് ഗ്രൗണ്ടസ്

Event Fee : 1499/-

Inclusion
🔹Tent Accomodation for 1 Night (Seperate tent for Families & Girls)
🔹 Camp Fire
🔹 Music
🔹 bed tea
🔹1Lunch
🔹1 Dinner (Veg & Non veg)
🔹1 Breakfast

Extra Activities

14/12/2019

🔸 Early Morning Ride To Munnar @3.00 am
🔸 Sight seeing 
🔸 Off Road Jeep Safari
🔸 Sunset view
🔸 Camp Fire And Music


15/12/2019
🔸 Hiking to Chokramudi Peak
🔸 Sunrise View
🔸 Trek to waterfalls 
🔸 Explore kalvari Mount And Anchuruli
🔸 Back to home


Attractions of event
This package includes
✔ stay (tent camping)
✔3 time unlimited food
✔plantation walk and Sunset view
✔waterfall expedition
✔nature hiking
✔off road jeep safari
✔full time crew with your adventure secession


Seats are Limited to 40
For registration & query
RENJITH RAVI- 9744789334
AFZAL - 9633769597


Those who are really interested to join the event, kindly book your seats by trasfering event fee /advance of INR 500 to the below mentioned account.


Googlepay/phonepay
RENJITH LAL .R 9744789334

Acc details
RENJITH LAL R
A/C NO:- 67134229011
STATE BANK OF INDIA
PEROORKADA BRANCH
IFSC:-SBIN0070434

സഞ്ചാരം

Post a Comment

0 Comments